08/09/2026
ഹലോ ദുബായ്! നക്ഷത്രയിൽ പുതിയ അവസരങ്ങൾ ✨
Nakshathra Gold & Diamonds – Qusais Madina Mall, Dubai-ലേക്ക് female candidates-നായി പുതിയ vacancies തുറന്നിട്ടുണ്ട്.
6 Female Vacancies – Video Presenter for Social Media
Camera-യ്ക്ക് മുന്നിൽ confident ആയി സംസാരിക്കാനും, jewellery products present ചെയ്യാനും, social-media videos ചെയ്യാനും, brand visibility കൂട്ടാനും താൽപര്യമുള്ള candidates apply ചെയ്യാം.
2 Female Vacancies – Mobile Videographer
Mobile videographyയും CapCut editing-ഉം അറിയുന്ന female candidates-നെയും ക്ഷണിക്കുന്നു.
Preferred Languages:
Malayalam • English • Hindi
Al Qusais / Madina Mall area-ലും സമീപ പ്രദേശങ്ങളിലുമുള്ള candidates-ന് മുൻഗണന ഉണ്ടായിരിക്കും.
Walk-in Interview
📅 10 & 11 September 2026 – Thursday & Friday
⏰ 1:00 PM – 4:00 PM
📍 Nakshathra Gold & Diamonds, Qusais Madina Mall, Dubai
Apply ചെയ്യാൻ നിർബന്ധമായും അയയ്ക്കുക:
1. Updated CV / Resume
2. Short Video Presentation
Social Media Video Presenter role-ലേക്ക് apply ചെയ്യുന്നവർക്ക് short camera-facing video നിർബന്ധമാണ്. Self-introduction, jewellery/product presentation, അല്ലെങ്കിൽ നിങ്ങൾക്ക് confidently സംസാരിക്കാൻ കഴിയുന്ന ഏതെങ്കിലും topic ആയിരിക്കാം.
📲 Call / WhatsApp: +971 52 108 9916
📧 Email: [email protected]
Freshers-നും experienced candidates-നും apply ചെയ്യാം.
UAE Recruitment Coming Soon
Sharjah • Ajman • Abu Dhabi
ഈ locations-ലേക്കുള്ള interview dates, venue details എന്നിവ ഉടൻ തന്നെ announce ചെയ്യും.
ഈ page follow ചെയ്ത് വെക്കുക — upcoming recruitment updates, interview dates, and new vacancies ഇവിടെ തന്നെ അറിയിക്കും.
Join Team Nakshathra ✨
MobileVideographer CapCutEditor