SFC Wandoor

SFC Wandoor ഗോൾഡ് ലോണിനെ ഒരു നിക്ഷേപമാക്കി മാറ്റാം...

SFC (സീഡ് ഫിൻ കോർപ്)

കമ്പനീസ് ആക്ട് 2013 പ്രകാരം രജിസ്റ്റർ ചെയ്ത, കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനമാണ് SFC (സീഡ് ഫിൻ കോർപ്).മലപ്പുറം ജില്ലയിലെ വണ്ടൂർ ആസ്ഥാനമായി 2018 നവംബർ 5 മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.2022 ജനുവരി 3 മുതൽ SFC ഗോൾഡ് പ്രവർത്തനം ആരംഭിച്ചു.

പലിശ സമ്പ്രദായത്തിന് ബദൽ ആയി തികച്ചും ബിസിനസ് രൂപത്തിൽ എങ്ങനെ ഇന്ത്യൻ സാഹചര്യത്തിൽ ഫിനാൻഷ്യൽ സർവീസ് വിജയത്തിലെത്തിക്കാം എന്നതിന്റെ പര

ിശ്രമത്തിലാണ് SFC.

പണത്തിന്റെ മൂല്യം അതിന്റെ ആവശ്യത്തിനനുസരിച്ചാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ ഈടു നൽകിയാലും പലിശ നൽകാതെ ലോൺ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്ത് വിരളമാണ്.
ദീർഘകാല അന്വേഷണ പഠനങ്ങളിലൂടെ രൂപപ്പെടുത്തിയ ഈ സ്ഥാപനം പലിശ ഭയമില്ലാതെ ഒരു ധനകാര്യ സംവിധാനം സാധ്യമാക്കാനുള്ള ഒരു എളിയ സംരംഭമാണ്.
പലിശ ഭയമില്ലാതെ ഗോൾഡ് ലോൺ എങ്ങനെ സാധ്യമാക്കുമെന്ന വർഷങ്ങളായുള്ള ചിന്തകളുടെയും, വിശദമായ പഠനങ്ങളുടെയും, ഗവേഷണങ്ങളുടെയും ഫലമായി രൂപപ്പെടുത്തിയതും, തീർത്തും പലിശരഹിതവുമായ ഒരു ലോൺ സംവിധാനമാണ് SFC യിൽ ക്രമീകരിച്ചിരിക്കുന്നത്.

വാണിജ്യാധിഷ്ടിതമായ സാമ്പത്തിക ക്രയ വിക്രയങ്ങളെ കവച്ചുവച്ചു കൊണ്ട് പലിശ ലാഭം കണക്കാക്കി സമ്പത്ത് ക്രയവിക്രയം ചെയ്യാൻ തുടങ്ങിയത് മുതലാണ് സമ്പന്നൻ കൂടൂതൽ സമ്പന്നനും ദരിദ്രൻ കൂടുതൽ ദരിദ്രനും ആവാൻ തുടങ്ങിയത്.
ആവശ്യത്തിന് സാമ്പത്തിക അടിത്തറയുള്ള രാജ്യങ്ങളെപ്പോലും പലിശ ഭാരം നടുവൊടിക്കുന്നുണ്ട്. "പലിശ " ലാഭത്തിനുളള മാനദണ്ഢമായി നിശ്‌ചയിക്കപ്പെടുന്നതിലൂടെ ഒരിക്കൽ കടം വാങ്ങിയവൻ വീണ്ടും വീണ്ടും കടം വാങ്ങേണ്ടി വരുന്നു. അവൻ നിരന്തരം ചൂഷണത്തിന് വിധേയനാകുന്നു.

ഇവിടെയാണ് പലിശ ഈടാക്കുന്ന സംവിധാനത്തിന് പകരമായി സേവനത്തിന്റെയോ വസ്തുവിന്റേയോ മൂല്യത്തിന്നനുസരിച്ച് ലാഭം നല്കുന്ന തികച്ചും പുരോഗമനപരമായ ഒരു ധന വിക്രയ സംവിധാനം SFC (സീഡ് ഫിൻ കോർപ്) മുന്നോട്ട് വെക്കുന്നത്.

കട ബാധിതൻ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിന് ഇത് വഴി സാധിക്കും.. പിഴ ചുമത്തുകയും ചെയ്യുന്നില്ല. പകരം അവരുടെ മിച്ഛധനം സുരക്ഷിതമായ വാണിജ്യങ്ങളിലേക്ക് തിരിച്ചുവിട്ട് അതിൽ നിന്ന് ലഭിക്കുന്ന ലാഭം മുഖേന സ്വയം വളരുകയും കൂടെയുള്ളവരെ വളരാൻ സഹായിക്കുകയും ചെയ്യുന്നു.

വിശ്വാസ പരമോ, അനുഭവജ്ഞാനമോ, ഭയമോ കാരണം എന്തു തന്നെയാവട്ടെ പലിശയിൽ നിന്ന് അകന്ന് നിന്ന് കൊണ്ട് കടമെടുക്കാനും, നിക്ഷേപം നടത്താനും താൽപര്യപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ് നമ്മുടെ ഈ സംരംഭം.


ഇപ്പോൾ ഗോൾഡ് എക്സ്ചേഞ്ച് ലോൺ, ഗൃഹോപകരണ ലോൺ, ലൈറ്റ് വെഹിക്കിൾ ലോൺ, പ്രോപ്പർട്ടി ലോൺ (ഫണ്ട്‌ ലഭ്യതക്കനുസരിച്ച്) എന്നിവയും വിവിധ തരം പലിശരഹിത / വാണിജ്യാധിഷ്ഠിത നിക്ഷേപ പദ്ധതികളുംചെയ്തുവരുന്നു. SFC ഗോൾഡ് എക്സ്ചേഞ്ച് ലോൺ
-------------------------------------------------
സമർപ്പിക്കുന്ന സ്വർണ്ണത്തിന്റെ അന്നത്തെ മാർക്കറ്റ് വിലയുടെ 60% തുകയാണ് അനുവദിക്കുക. പലിശ ഈടാക്കുന്നതിന് പകരം പണം തിരിച്ചടക്കുന്നതു വരെ ഏൽപ്പിച്ച സ്വർണം കസ്റ്റമറുടെ അനുമതിയോടെ സ്ഥാപനത്തിന്റെ അധീനതയിലുള്ള SFC ജ്വല്ലറിയിലൂടെ കച്ചവടം നടത്തുകയും കസ്റ്റമർ വാങ്ങിയ പണം പൂർണ്ണമായി ഒരു വർഷം കൊണ്ട് മാസ തവണകളായോ ഒന്നിച്ചോ തിരിച്ചടക്കുമ്പോൾ അതേ മോഡലോ, അവർക്കിഷ്ടപ്പെട്ട ട്രെൻഡ് മോഡലുകളിലോ സമർപ്പിച്ച അതേ തൂക്കത്തിൽ 916 പ്യൂരിറ്റി ഉള്ള BIS ഹാൾമാർക്ക് ചെയ്ത പുതിയ ആഭരണം 3% പണിക്കൂലി + GST ഈടാക്കി തിരികെ നൽകും..

തിരികെ ലഭിക്കുന്ന സ്വർണം എവിടെ വേണമെങ്കിലും പ്യൂരിറ്റി പരിശോധിച്ച് ബോധ്യപ്പെടാവുന്നതിനുള്ള സൗകര്യം ആവശ്യമെങ്കിൽ ചെയ്ത് കൊടുക്കുകയും ചെയ്യും.

*ഇന്ന്‌ ഗ്രാമിന്‌ ₹220 കൂടി* സമ്പാദ്യം വളരട്ടെ സ്വർണ്ണമായി സ്‌കീം വിവരങ്ങൾക്ക്  *9746044740**പലിശ രഹിത ലോൺ വിവരങ്ങൾക്ക് ...
23/12/2025

*ഇന്ന്‌ ഗ്രാമിന്‌ ₹220 കൂടി*

സമ്പാദ്യം വളരട്ടെ സ്വർണ്ണമായി സ്‌കീം വിവരങ്ങൾക്ക് *9746044740*
*പലിശ രഹിത ലോൺ വിവരങ്ങൾക്ക് 8943 149 248*

🪩https://sfcglobal.in

ചിലവ് കുറഞ്ഞ സ്വർണ്ണ പണയം! പലിശ ഭാരമോ ജപ്തി ഭയമോ ഇല്ലാത്ത പണയം! കൂടുതൽ വിവരങ്ങൾക്ക് 91 894314924804931 249248
10/12/2025

ചിലവ് കുറഞ്ഞ സ്വർണ്ണ പണയം!
പലിശ ഭാരമോ ജപ്തി ഭയമോ ഇല്ലാത്ത പണയം!

കൂടുതൽ വിവരങ്ങൾക്ക്
91 8943149248
04931 249248

SFC ഗോൾഡ് വണ്ടൂർസ്റ്റാറ്റസ്‎ വെക്കൂ... സ്വർണ്ണ നാണയം‎ നേടാം...🪙🔰നിങ്ങൾ‎ ചെയ്യേണ്ടത്..🖱 തന്നിരിക്കുന്ന‎ പോസ്റ്റർ 20‎ മണിക...
16/10/2025

SFC ഗോൾഡ് വണ്ടൂർ

സ്റ്റാറ്റസ്‎ വെക്കൂ... സ്വർണ്ണ നാണയം‎ നേടാം...🪙

🔰നിങ്ങൾ‎ ചെയ്യേണ്ടത്..

🖱 തന്നിരിക്കുന്ന‎ പോസ്റ്റർ 20‎ മണിക്കൂർ‎ (മിനിമം)‎ സ്റ്റാറ്റസ് വെച്ച് സ്ക്രീൻഷോട്ട് ഒക്ടോബർ 19 ന് രാത്രി 10 മണിക്ക് മുമ്പ്‎ 9495786139 or 7510906654 ഏതങ്കിലും‎ ഒരു‎ നമ്പറിലേക്ക്‎ Whatsapp‎ ചെയ്യുക.

°°°°°°°°°°
🎁 സമ്മാനങ്ങൾ

🪙30+‎ വ്യൂസ്‎ ഉള്ളവരിൽ‎ നിന്ന് തെരഞ്ഞെടുക്കുന്ന‎ ഒരാൾക്ക്‎ ഗോൾഡ്‎ കോയിൻ

കൂടാതെ

🔹 30 - 100‎ വ്യൂസ്‎ ഉള്ളവരിൽ‎ നിന്ന്‎ തിരഞ്ഞെടുക്കുന്ന‎ 30 പേർക്കും

🔹101 -‎ 250 വ്യൂസ് ഉള്ളവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 30‎ പേർക്കും

🔹251+ വ്യൂസുള്ളവരിൽ‎ നിന്ന്‎ തെരഞ്ഞെടുക്കുന്ന‎ 30 പേർക്കും

🎁 വീട്ടുപകരണങ്ങൾ

📌‎ സമ്മാനങ്ങൾ SFC Gold ൽ നിന്ന്‎ നേരിട്ട് കൈപറ്റണം
------------------------------------------
മത്സര സംബന്ധമായ എല്ലാ വിവരങ്ങളും SFC‎ GOLD UPDATES 1,2,3 ഗ്രൂപ്പുകളിൽ‎ മാത്രമായിരിക്കും.

നിലവിൽ ഗ്രൂപ്പിൽ ഇല്ലാത്തവർക്ക് ജോയിൻ‎ ചെയ്യാം...
🔗‎ https://chat.whatsapp.com/JSBen9tlLZVDGlekApl9KX

കൂടുതൽ‎ വിവരങ്ങൾക്ക്:
SFC‎ GOLD WANDOOR
9746044740
8943149248
☎04931‎ 249248

🪩‎ https://sfcglobal.in‎
SFC‎ WANDOOR

ചിലവ് കുറഞ്ഞതും സുരക്ഷിതവുമായ ഗോൾഡ് ലോൺ.* പലിശയും ജപ്തിയുമില്ല* പൊട്ടിയതും മുറിഞ്ഞതും പണയം വെക്കാം*പുതിയ 916 ആഭരണമായി ത...
18/09/2025

ചിലവ് കുറഞ്ഞതും സുരക്ഷിതവുമായ ഗോൾഡ് ലോൺ.
* പലിശയും ജപ്തിയുമില്ല
* പൊട്ടിയതും മുറിഞ്ഞതും പണയം വെക്കാം
*പുതിയ 916 ആഭരണമായി തിരിച്ചെടുക്കാം

കൂടുതൽ വിവരങ്ങൾക്ക്
📱8943149248
☎️04931249248

🌐 https://sfcglobal.in

പലിശ അടച്ച് തളർന്നോ...?ഇനി പലിശ ഭയമില്ലാതെ സ്വർണ്ണം പണയം വെക്കാം..സ്വപ്നങ്ങൾ സാക്ഷാത്കരിക്കാംകൂടുതൽ വിവരങ്ങൾക്ക് :📞 8943...
27/08/2025

പലിശ അടച്ച് തളർന്നോ...?
ഇനി പലിശ ഭയമില്ലാതെ സ്വർണ്ണം പണയം വെക്കാം..സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം
കൂടുതൽ വിവരങ്ങൾക്ക് :
📞 8943149248
04931249248
🌏https://sfcglobal.in

🇮🇳🇮🇳🇮🇳
15/08/2025

🇮🇳🇮🇳🇮🇳

സ്വർണ്ണ പണയത്തിന് പലിശ അടക്കേണ്ട..പലിശ ഭാരവും ജപ്തി ഭയവുമില്ലാത്ത സുരക്ഷിതവും ചിലവ് കുറഞതുമായ സ്വർണ്ണ പണയംവിവരങ്ങൾക്ക്89...
25/07/2025

സ്വർണ്ണ പണയത്തിന് പലിശ അടക്കേണ്ട..

പലിശ ഭാരവും ജപ്തി ഭയവുമില്ലാത്ത സുരക്ഷിതവും ചിലവ് കുറഞതുമായ സ്വർണ്ണ പണയം

വിവരങ്ങൾക്ക്
8943149248
9495786139
04931249248

https://sfcglobal.in/

പലിശ ഭാരവും ജപ്തി ഭയവുമില്ലാതെ സ്വർണ്ണം പണയം വെക്കാം.https://youtu.be/GJM9b3jMXvs?si=d2n9sP_7_BnenVQwകൂടുതൽ വിവരങ്ങൾക്ക്...
17/07/2025

പലിശ ഭാരവും ജപ്തി ഭയവുമില്ലാതെ സ്വർണ്ണം പണയം വെക്കാം.
https://youtu.be/GJM9b3jMXvs?si=d2n9sP_7_BnenVQw
കൂടുതൽ വിവരങ്ങൾക്ക് :
8943149248
4931249248
https://sfc global.in

30/06/2025

ഇത് നിങ്ങൾക്കുള്ള മികച്ച ചോയിസാണ്🔥

കൂടുതൽ അറിയാൻ:
089431 49248
04931249248
🌍 https://sfcglobal.in

ബലി പെരുന്നാൾ ആശംസകൾ 🎉🎉🥳
06/06/2025

ബലി പെരുന്നാൾ ആശംസകൾ 🎉🎉🥳

Address

City Tower, Market Road, Wandoor
Wandoor
679328

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

+918943149248

Alerts

Be the first to know and let us send you an email when SFC Wandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SFC Wandoor:

Share