Nakshathra 916 Gold and Diamonds

Call Directions Website Contact the business

Nakshathra 916 Gold and Diamonds Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nakshathra 916 Gold and Diamonds, Jewelry/Watches, Kochi.

സാധാരണക്കാരന്റെ സ്വപ്നത്തിനു നിറം നൽകുന്ന പോക്കറ്റിൽ ഒതുങ്ങുന്ന ആഭരണങ്ങളാണ് നക്ഷത്ര ജൂവല്ലറിയെ വ്യത്യസ്തം ആകുന്നത്.സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി കേരളത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറൂമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി.ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ ആണ് തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് .ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 3 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കല്യാണ സെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണ ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ അവശ്യ പ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും കല്യാണ പെണ്ണിന് ഡയമണ്ടിന്റെ നെക്‌ലേസും ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 പവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം നക്ഷത്ര കഴിഞ്ഞ ഒരു കൊല്ലക്കാലമായി ഭാരതത്തിൽ എല്ലായിടത്തേക്കും ഓൺലൈൻ ആയി ഗോൾഡ് വീട്ടിൽ എത്തിച്ചു കൊടുക്കുന്നുണ്ട് .അതിനായി ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു നിങ്ങൾക്ക് നേരിട്ട് ഗോൾഡ് കണ്ട് അതിന്റെ തൂക്കം ,ഭംഗി,നീളം എന്നിവ വീഡിയോ കാളിലോ,WHATSAPP ,MESSENGER ,ഇൻസ്റ്റാഗ്രാം എന്നിവ വഴിയായി നിങ്ങൾക് കാണിച്ചു തന്നാണ് ഓൺലൈൻ സൗകര്യം നക്ഷത്ര ഇവിടേക്ക്‌
എത്താനാവാത്തവർക്കായി ഒരുക്കിയിരിക്കുന്നത്.അതിനായി ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പർ
ഉപയോഗിക്കുക.9846361916 / 9846230916 /9846362916 /9846258916 / 9946808916 /9946909916 /9846312916 /9037093916 /9846248916 /9846227784
ഇനി എന്തേലും സംശയങ്ങൾക്കായി എന്നെ (ഷംനയെ ) വേണമെങ്കിൽ ഈ നമ്പറിൽ 9846310916 ൽ വിളിക്കാവുന്നതാണ്.
ഓൺലൈനായി പണം അടച്ചു 8 പ്രവർത്തി ദിവസത്തിനുള്ളിൽ ആഭരണങ്ങൾ വീട്ടിൽ എത്തുന്നതാണ് "
ഞങ്ങളുടെ കൂടുതൽ വീഡിയോ കൾക്കായി ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ,ഫേസ്ബുക് പേജുകൾ FOLLOW ചെയ്യുക
https://m.facebook.com/nakshathra916goldanddiamonds/
https://www.instagram.com/nakshathragoldanddiamonds/
NB :നക്ഷത്രക്ക് ദുബായിലും അജ്മാനിലും എറണാകുളംഇടപ്പള്ളി ടോളിൽ 2 ഷോപ്പും വൈറ്റില ,പൂക്കാട്ട് പടി,നെട്ടൂർ 2 ഷോപ്പും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പെരുമ്പളം കവലയിൽ ഒരു ഷോപ്പുമാണ് ഉള്ളത്| ഇത് അല്ലാതെ മറ്റ് ഒരു ഷോപ്പുമായും യാതൊരു ബന്ധവും ഇല്ല

Beautiful Diamond Pendant Designs for Every Occasion...😍From daily wear essentials to elegant designs, discover hand cha...
27/10/2026

Beautiful Diamond Pendant Designs for Every Occasion...😍

From daily wear essentials to elegant designs, discover hand chains that perfectly complement every occasion. 😍
Choose your favorite design and add a touch of timeless elegance to your look. ✨
📍 Ernakulam | Calicut | Kannur | Kasaragod
📞 Contact: 9846362916
📩 For enquiries and orders, DM us or call us today.
🚚 Free Delivery Available
💯 Shop with Confidence at Nakshathra Gold & Diamonds

27/10/2026

Lightweight White Gold Nool Necklace with Pendant Under 3 Grams...😍🤍

3 ഗ്രാമിൽ താഴെ വരുന്ന മനോഹരമായ വൈറ്റ് ഗോൾഡ് നൂൽ നെക്ലേസും മാച്ചിംഗ് പെൻഡന്റ് ഡിസൈനുകളും. ദിവസേന അണിയാൻ അനുയോജ്യമായ ലൈറ്റ് വെയ്റ്റ് കളക്ഷനിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഡിസൈൻ തിരഞ്ഞെടുക്കാം.

[White Gold Nool Necklace | Chain with Pendant Under 3 Grams | Lightweight Necklace Designs | Daily Wear Jewellery | Nakshathra Gold and Diamonds Calicut]

Location: HiLITE Mall, Calicut
Contact: +91 9846263916
DM us or call for enquiries and orders.
Free delivery options available.

Elegant Diamond Stud Designs for Every Style...💚From daily wear essentials to elegant designs, discover hand chains that...
27/10/2026

Elegant Diamond Stud Designs for Every Style...💚
From daily wear essentials to elegant designs, discover hand chains that perfectly complement every occasion. 😍
Choose your favorite design and add a touch of timeless elegance to your look. ✨
📍 Ernakulam | Calicut | Kannur | Kasaragod
📞 Contact: 9846362916
📩 For enquiries and orders, DM us or call us today.
🚚 Free Delivery Available
💯 Shop with Confidence at Nakshathra Gold & Diamonds

27/10/2026

Stylish 3 Gram Hand Chain for Everyday Wear...😍

ദിവസേന അണിയാൻ അനുയോജ്യമായ മനോഹരമായ 3 ഗ്രാം ജെന്റ്സ് ഹാൻഡ് ചെയിൻ കളക്ഷൻ. സ്റ്റൈലിഷും കംഫർട്ടബിളുമായ ഡിസൈനുകൾ സ്വന്തമാക്കാം.

[3 Gram Gents Hand Chain | Daily Wear Gold Hand Chain | Stylish Gents Hand Chain | Men's Gold Jewellery | Nakshathra Gold and Diamonds Calicut]

Location: Lulu Mall, Calicut
Contact: +91 9846263916
DM us or call for enquiries and orders.
Free delivery options available.

27/10/2026

Female Video Presenter – Hiring

We are looking for a Female Video Presenter to join our team.

Interview Dates & Locations:

November 1 & 2 – Kannur Shop
November 3 & 4 – Calicut Shop

Candidates who have already shared their CV are requested to visit the respective Nakshathra Gold and Diamonds shop for the interview.

For more details and enquiries:

Email: [email protected]
Contact: 9846368916

27/10/2026

22 Carat Gold Hand Chain & Necklace Set – 7.5 Grams...💛😍

7.5 ഗ്രാം ഭാരത്തിൽ മനോഹരമായ 22 Carat Gold Hand Chain and Necklace Set. കൈ ചെയിനും നെക്ലേസും ഒരുമിക്കുന്ന ഈ മനോഹരമായ സെറ്റ് വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും വിശേഷ അവസരങ്ങൾക്കും അനുയോജ്യമാണ്.

Location: Karandakkad, Kasaragod
Contact: +91 9846230916
DM us or call for enquiries and orders.
Free delivery options available.

[22 Carat Gold Hand Chain | 7.5 Gram Gold Necklace Set | Gold Hand Chain and Necklace Set | 22K Gold Jewellery Kasaragod | Nakshathra Gold and Diamonds]

Charming Diamond Stud Collection...💎❤️From daily wear essentials to elegant designs, discover hand chains that perfectly...
27/10/2026

Charming Diamond Stud Collection...💎❤️

From daily wear essentials to elegant designs, discover hand chains that perfectly complement every occasion. 😍
Choose your favorite design and add a touch of timeless elegance to your look. ✨
📍 Ernakulam | Calicut | Kannur | Kasaragod
📞 Contact: 9846362916
📩 For enquiries and orders, DM us or call us today.
🚚 Free Delivery Available
💯 Shop with Confidence at Nakshathra Gold & Diamonds

27/10/2026

DIAMOND NECKLACE COLLECTION...😍

മനോഹരമായ ഡിസൈനുകളിലും മികച്ച ഫിനിഷിങ്ങിലും ഒരുക്കിയ പുതിയ Diamond Necklace Collection. ഓരോ special moment-നും കൂടുതൽ ഭംഗി നൽകുന്ന lightweight മുതൽ statement designs വരെയുള്ള വ്യത്യസ്ത diamond necklace collections സ്വന്തമാക്കാം.

ONLINE PURCHASE AVAILABLE ALL OVER UAE
0589355916

SHARJAH -0586950916
Dubai - 0522244916
Ajman-0523977916
Abudhabi -0589355916

കൂടുതൽ വിവരങ്ങൾക്കും ഓർഡർ ചെയ്യുന്നതിനും ഞങ്ങൾക്ക് DM ചെയ്യുകയോ മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

Free delivery options available

[Diamond Necklace Collection | Diamond Necklace Designs | Lightweight Diamond Necklace | Daily Wear Diamond Necklace | Gold and Diamond Jewellery | Diamond Jewellery UAE | Nakshathra Gold and Diamonds UAE]

✨ BIS HUID Gold Rate Today – Kerala | 27-10-2026 ✨ഇന്നത്തെ BIS HUID സ്വർണ്ണവില – കേരളം💛 BIS HUID 22K (916) Gold: ₹13,135...
27/10/2026

✨ BIS HUID Gold Rate Today – Kerala | 27-10-2026 ✨
ഇന്നത്തെ BIS HUID സ്വർണ്ണവില – കേരളം

💛 BIS HUID 22K (916) Gold: ₹13,135 / gram | ₹1,05,080 / pavan
💛 BIS HUID 18K Gold: ₹10,750 / gram | ₹ 86,000

✅ Every piece is BIS Hallmarked with a 6-digit HUID code

Buy 100% BIS HUID 916 gold jewellery at Nakshathra Gold & Diamonds across Kerala.
Check the HUID on the BIS CARE app.

📍 Showrooms Available Across Kerala
📞 Call: 9846362916

Rates may change during the day.

26/10/2026

Diamond Necklace That Makes Every Moment Special – 4.730 Grams...😍💎

ഡയമണ്ടിന്റെ തിളക്കവും മനോഹരമായ ഡിസൈനും ഒത്തുചേരുന്ന ഈ ഡയമണ്ട് നെക്ലേസ് നിങ്ങളുടെ വിശേഷ നിമിഷങ്ങൾക്ക് കൂടുതൽ ഭംഗി നൽകും. 4.730 ഗ്രാം ഭാരമുള്ള ഈ മനോഹരമായ ഡിസൈൻ ഫംഗ്ഷനുകൾക്കും ആഘോഷങ്ങൾക്കും പ്രത്യേക അവസരങ്ങൾക്കും അനുയോജ്യമാണ്.

A jewellery collection that perfectly suits every special moment of yours. From lightweight designs to traditional collections — everything in one place.

Location: Kannur, Secura Centre
Contact: +91 9846890916
DM us or call for enquiries and orders.
Free delivery options available.

[Diamond Necklace | 4.730 Gram Diamond Necklace | Lightweight Diamond Necklace Designs | Nakshathra Gold and Diamonds Kannur]

Address

Kochi

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8:30pm
Wednesday 9:30am - 8:30pm
Thursday 9:30am - 8:30pm
Friday 9:30am - 8:30pm
Saturday 9:30am - 8:30pm
Sunday 9:30am - 8:30pm

Telephone

+919846361916

Alerts

Be the first to know and let us send you an email when Nakshathra 916 Gold and Diamonds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nakshathra 916 Gold and Diamonds:

Shortcuts

Share

Nearby jewelry & watch stores