Diamonds Social Welfare Club Mangode

Diamonds Social Welfare Club Mangode socially committed youth organization located in a small village Mangode near Tattamangalam Palakkad.

സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി മാത്രം ഫോട്ടോ പോസ്‌ ചെയ്ത്‌ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവര്‍...
അയല്‍ക്കാരന്‍ പട്ടിണികൊണ്ട് മരിച്ചാലും തന്റെ പാര്‍ട്ടിയ്ക്ക്‌ പ്രവര്‍ത്തന ഫണ്ട് മുടങ്ങാതെ അയക്കുന്നവര്‍...
ഇനി അഥവാ നല്ലത് ചെയ്താല്‍ തന്നെ അതിനെ വിമര്‍ശിച്ച് ആഹ്ലാദിക്കുന്നവര്‍....

ഇവരില്‍ നിന്നും വ്യത്യസ്തരായി ഒരു യുവ സമൂഹം ...

Address

Mangode
Tattamangalam
678102

Alerts

Be the first to know and let us send you an email when Diamonds Social Welfare Club Mangode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share