Sobhana Jewellery

Sobhana Jewellery Welcome to Sobhana Jewellery, where tradition meets trust! Join us and discover why Sobhana remains the gold standard in jewellery excellence.

Share your stories, showcase your favourite pieces, and let's celebrate the tradition of trust together! Design for ever

Sobhana brings you the modern day trendy jewels that give flavor of fashion and the ethnic wear that gives a touch of tradition. Our quality product and excellent customer service ensures that our jewellery will be cherished in all special occasion. We have over 70 years of exp

erience in making quality jewels with spectacular colors. Exquisite designs, everlasting charm in Gold, silver ornaments and pooja collections.

PRICE DROP SALE | Up to 50% OFF on Making Chargesനിങ്ങൾ ആഗ്രഹിച്ച ഏതു ഡിസൈൻ ആഭരങ്ങങ്ങളും ഇപ്പോൾ വാങ്ങിക്കാം അവിശ്വസനീയമാ...
16/04/2026

PRICE DROP SALE | Up to 50% OFF on Making Charges

നിങ്ങൾ ആഗ്രഹിച്ച ഏതു ഡിസൈൻ ആഭരങ്ങങ്ങളും ഇപ്പോൾ വാങ്ങിക്കാം അവിശ്വസനീയമായ വിലക്കുറവിൽ, ശോഭനയിൽനിന്ന് മാത്രം.

Now is your chance to own the jewellery you’ve always desired.
Shop your favourite designs at incredible prices — only at Sobhona.

14/04/2026

Happy Vishu !

01/03/2026

ചിനക്കത്തൂർ പൂരത്തിന്റെ ആവേശത്തിനൊപ്പം പാരമ്പര്യത്തിന്റെ പൊന്നിൻ തിളക്കം; ഏവർക്കും ഐശ്വര്യപൂർണ്ണമായ പൂരാശംസകൾ! ✨🐘

13/02/2026

On this Valentine's Day, gift your love something truly special from our finest jewellery collection. 💕💎

25/01/2026

Reflecting the brilliance of a sovereign nation. This Republic Day, we celebrate the heritage that shines brighter than any gem. 🇮🇳✨

31/12/2025

Happy New Year !

Sobhana Jewellery's Christmas Season Sale is here! Own the stunning Wedding Jewellery Collection starting at just 2.5%*....
07/12/2025

Sobhana Jewellery's Christmas Season Sale is here!
Own the stunning Wedding Jewellery Collection starting at just 2.5%*. Visit us today!

ഉപഭഭോക്താക്കളുടെ വിശ്വാസവും, സംതൃപ്തിയും ഒപ്പം അകമഴിഞ്ഞ സ്നേഹവും മാത്രം കൈമുതലായി തുടങ്ങിയ യാത്ര ഇന്ന് ഇവിടെയെത്തി നിൽക്...
06/11/2025

ഉപഭഭോക്താക്കളുടെ വിശ്വാസവും, സംതൃപ്തിയും ഒപ്പം അകമഴിഞ്ഞ സ്നേഹവും മാത്രം കൈമുതലായി തുടങ്ങിയ യാത്ര ഇന്ന് ഇവിടെയെത്തി നിൽക്കുന്നു. തലമുറകളുടെ മനസ്സിലെന്നും മായാത്ത നാമധേയമായി ശോഭന മാറിയെന്നത് തന്നെയാണ് ശോഭനയുടെ ഏറ്റവും വലിയ നേട്ടം. മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ ഈർജ്ജം പകരുന്ന മനോഹരമായ വാക്കുകൾക്ക് നന്ദി...
Sethunair Kaariveettil

ശോഭന ഓണവിസ്മയം 2025നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട സമ്മാനജേതാക്കൾ!
03/11/2025

ശോഭന ഓണവിസ്മയം 2025
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട സമ്മാനജേതാക്കൾ!

പൂവണിയും പൂവിളികളുമായി പൊന്നോണം വരവായി.Onam Wishes to all !
04/09/2025

പൂവണിയും പൂവിളികളുമായി പൊന്നോണം വരവായി.
Onam Wishes to all !

ശോഭന ഓണവിസ്മയം 2025. വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളുമായി ശോഭന ജ്വല്ലറിയുടെ ഷോപ്പിംഗ് ഉത്സവം ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 18 വര...
08/08/2025

ശോഭന ഓണവിസ്മയം 2025. വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളുമായി ശോഭന ജ്വല്ലറിയുടെ ഷോപ്പിംഗ് ഉത്സവം ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 18 വരെ.

ദിവസവും സ്വർണ്ണ നാണയം സമ്മാനം. അത്തം മുതൽ ഉത്രാടം വരെ ദിവസേന നറുക്കെടുപ്പിലൂടെ സ്വർണ്ണനാണയങ്ങൾ സമ്മാനം.

വിവാഹാഭരണങ്ങൾക്ക് പണിക്കൂലി ഇപ്പോൾ 2.5% മുതൽ. ഇപ്പോൾ വെറും 2.5% മുതൽ ആരംഭിക്കുന്ന പണിക്കൂലിയിൽ വിവാഹഭരണങ്ങൾ സ്വന്തമാക്കൂ ശോഭനയിൽനിന്ന് മാത്രം.

ഈ ഓണത്തിന് സ്വർണ്ണം വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ ഗൃഹോപകരണങ്ങളും സ്വന്തമാക്കൂ.

അഡ്വാൻസ് ബുക്കിങ്ങ് ചെയ്യൂ, മാറുന്ന സ്വർണ്ണവിലയിൽ നിന്ന് രക്ഷനേടൂ.

വരൂ സമൃദ്ധിയുടെ ഈ ഉത്സവമേളം നമുക്കൊരുമിച്ച് ആഘോഷിക്കാം

Shobha Onam Celebration 2025 – A dazzling shopping festival by Shobha Jewellery, filled with exciting prizes! Join the celebration from August 1 to October 18.

A Golden Surprise Every Day! Win gold coins daily through lucky draws from Atham to Uthradam.

Making Charges for Wedding Jewellery Now Start at Just 2.5%! Own your dream wedding ornaments from Shobha, with making charges starting as low as 2.5%.

Buy Gold and Win Exciting Gifts! This Onam, take home household appliances along with your festive purchases.

Advance Booking Facility! Book in advance and stay safe from changing gold rates.

Let’s celebrate this grand festival of prosperity together.

Address

Main Road
Ottapalam
679101

Alerts

Be the first to know and let us send you an email when Sobhana Jewellery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sobhana Jewellery:

Share