21/08/2026
മണ്ണാർക്കാടിന്റെ ഓണം... ഇത്തവണ കുറച്ചുകൂടി പൊന്നാക്കാം! ✨
ഓണത്തിളക്കവുമായി PGM ഓണം 3.0 റെഡിയായി, PGM ഓണം Collection ഒന്ന് കണ്ട് നോക്കിയാലോ? 😍🌼
ഈ ഓണത്തിന് നിങ്ങളെ കാത്തിരിക്കുന്നത് ലേറ്റസ്റ്റ് ഡിസൈനുകളും വൈവിധ്യമാർന്ന കളക്ഷനുകളും, അതിനൊപ്പം കിടിലൻ ഓഫറുകളും ഉറപ്പായ ഓണസമ്മാനങ്ങളും! 💛🎁
• സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഓഫർ
• Diamond, 18K & 14K ആഭരണങ്ങൾക്ക് 25% ഓഫർ
• ₹1,00,000-ന് മുകളിലുള്ള Gold & Diamond പർച്ചേസുകൾക്ക് Gold Coin സമ്മാനം
• ₹5,000-ന് മുകളിലുള്ള Silver Purchases-ന് ₹500 Cashback
• പഴയ Silver Jewellery Exchange ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന Market Value
• ചെറുതോ വലുതോ, എല്ലാ പർച്ചേസുകൾക്ക് ഓണക്കോടി, ഓണപ്പുടവ തുടങ്ങിയ ഉറപ്പായ ഓണസമ്മാനങ്ങൾ.
ഇഷ്ടപ്പെട്ട ഡിസൈൻ തിരഞ്ഞെടുക്കാം, കിടിലൻ ഓഫറുകളിൽ സ്വന്തമാക്കാം, ഒപ്പം ഓണസമ്മാനങ്ങളുമായി മടങ്ങാം.
PGM ഓണം 3.0 — August 15 മുതൽ 31 വരെ മാത്രം!
ഈ ഓണം കുറച്ചുകൂടി ഗംഭീരമായി ആഘോഷിക്കാം...
നേരെ PGM Jewellery-ലേക്ക് പോന്നോളൂ!
Visit PGM Wholesale Jewellery
Mannarkkad, Palakkad
+91 916 916 7887
*Terms & Conditions Apply.