പൂവാലൻ മീഡിയ

പൂവാലൻ മീഡിയ indian women ethnic wear online shop.

സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് ശാന്തമാക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...ദുബായ്: പ്...
19/04/2026

സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് ശാന്തമാക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...

ദുബായ്: പ്രവാസ ലോകത്തുനിന്ന് വീണ്ടും നോവാർന്നൊരു വാർത്ത. ദുബായിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരണപ്പെട്ടത്.

അൽഖൂസിലെ താമസസ്ഥലത്ത് നടന്ന സംഘർഷത്തിനിടയിലാണ് ഈ ദാരുണ സംഭവം. തൊട്ടടുത്ത മുറിയിലുള്ളവരുടെ മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചത്. പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ, മുറിയിൽ നടന്നിരുന്ന വഴക്ക് ശാന്തമാക്കാൻ വേണ്ടിയാണ് ഇടപെട്ടത്. എന്നാൽ വിവേകം നശിച്ച അക്രമിയുടെ കയ്യിലുണ്ടായിരുന്ന കത്തി ജസീലിന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുകയായിരുന്നു..

രക്തം വാർന്ന നിലയിൽ പോലീസെത്തി ഉടൻ തന്നെ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ഒരു തർക്കത്തിൽ മധ്യസ്ഥനാകാൻ ശ്രമിച്ച യുവാവ് ഇത്തരത്തിൽ ഒരു ക്രൂരതയ്ക്ക് ഇരയായത് പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പടം തൂക്കി കണ്ടവർ അഭിപ്രായം പറയൂ ❤️
15/04/2026

പടം തൂക്കി
കണ്ടവർ അഭിപ്രായം പറയൂ ❤️

“ ഞാൻ മുസ്ലിമായി ജനിച്ച വ്യക്തിയാണ്. ഈ കളിയൊക്കെ ഒരു കളിയായിട്ട് മാത്രമേ ഞാൻ കാണുന്നുള്ളൂ..എന്റെ ഉപജീവന മാർഗം ആയിട്ടേ കാ...
15/04/2026

“ ഞാൻ മുസ്ലിമായി ജനിച്ച വ്യക്തിയാണ്. ഈ കളിയൊക്കെ ഒരു കളിയായിട്ട് മാത്രമേ ഞാൻ കാണുന്നുള്ളൂ..എന്റെ ഉപജീവന മാർഗം ആയിട്ടേ കാണുന്നുള്ളൂ.. അതിന്റെ അപ്പുറത്തേക്ക് നാളെ മരിച്ചു പോകുമ്പോൾ ഷഹാദത് കലിമ ചൊല്ലിയിട്ട് നല്ല രീതിയിൽ മരിച്ചു പോകാനാണ് ഞാൻ പ്രാർത്ഥിക്കുന്നത് “

- ജാസി -

14/04/2026

ആശാജിയുടെ മാജിക് 💫

വിഷു ആശംസകൾ 💫
14/04/2026

വിഷു ആശംസകൾ 💫

അണ്ണൻ തിരുമ്പി വന്തിട്ടെന്നു സൊല്ല് 🤌
14/04/2026

അണ്ണൻ തിരുമ്പി വന്തിട്ടെന്നു സൊല്ല് 🤌

Address

Palarivattom
Kochi
682025

Telephone

+919207241198

Website

Alerts

Be the first to know and let us send you an email when പൂവാലൻ മീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share