Krishna Jewels

Krishna Jewels India's First BIS Certified Jeweller housing gold, diamond and gemstone jewelry along with lifestyle

Krishna Blooms, Kunhikannan Jewellery Kannur, Jewellery in Kerala, Jewellery in Kannur, Rings, Wedding Rings, Bangle, Beads, Navaratna, Ruby, Rudraksha, Rudraksham, Wedding Jewellery, Wedding Ring

കൃഷ്‌ണ ജ്വൽസ് 23-08-2026  ഞായറാഴ്‌ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ തുറന്ന്  പ്രവർത്തിക്കുന്നതാണ്.
14/08/2026

കൃഷ്‌ണ ജ്വൽസ് 23-08-2026 ഞായറാഴ്‌ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

13/08/2026

ഈ ഓണം ബോണസ് വെറുതെ ചെലവാക്കാതെ, നല്ലൊരു സേവിംഗ്സ് ആയി സ്പെൻഡ് ചെയ്താലോ?
ഓരോ ആഘോഷത്തിലും തിളങ്ങാനും, ഭാവിയിലേക്കൊരു സമ്പാദ്യമായി സൂക്ഷിക്കാനും കൃഷ്ണ ജ്വൽസിലെ ലേറ്റസ്റ്റ് ലൈറ്റ്‌വെയ്റ്റ് മാലകൾ സ്വന്തമാക്കൂ. സ്മാർട്ടായി ഓണം ആഘോഷിക്കാൻ ഇന്ന് തന്നെ സ്വാഗതം കൃഷ്ണ ജ്വൽസിലേക്ക്!

For Enquiries, Call or Whatsapp us at 0497 - 2764514, ‪‪‪+91 828 110 0514

08/08/2026

കസവുമുണ്ടിനും സാരിക്കുമൊപ്പം അണിയാൻ പറ്റിയ കൃഷ്ണ ജ്വൽസിന്റെ സ്പെഷ്യൽ ഓണം കളക്ഷനുകൾ കാണൂ. ഈ പൊന്നോണത്തിന് പൂർണ്ണ ശോഭയോടെ തിളങ്ങാൻ ഇപ്പോൾ തന്നെ സന്ദർശിക്കൂ കൃഷ്ണ ജ്വൽസ്!

For Enquiries, Call or Whatsapp us at 0497 - 2764514, ‪‪‪+91 828 110 0514

06/08/2026

ഐശ്വര്യത്തിന്റെ പൊന്നോണം കൃഷ്ണ ജ്വൽസിനൊപ്പം ആഘോഷിക്കാം!
ഇത്തവണത്തെ ഉത്രാടനാൾ കൂടുതൽ സ്പെഷ്യലാക്കാൻ കൃഷ്ണ ജ്വൽസ് നിങ്ങളെ ക്ഷണിക്കുന്നു! ഓഗസ്റ്റ് 25-ന് രാവിലെ 11:00 AM മുതൽ ഉച്ചയ്ക്ക് 2:00 PM വരെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കുന്ന ഭാഗ്യശാലികൾക്കായി കാത്തിരിക്കുന്നു കൃഷ്ണ ബീച്ച് റിസോർട്ടിൽ നിന്നുള്ള ഫ്രീ ഓണസദ്യ വൗച്ചറുകൾ, വെള്ളിനാണയങ്ങൾ ഒപ്പം മറ്റ് നിരവധി സർപ്രൈസ് സമ്മാനങ്ങളും!
നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒന്നിച്ച് വരൂ, ഈ ഓണാഘോഷത്തിൽ പങ്കാളികളാകൂ!

For Enquiries, Call or Whatsapp us at 0497 - 2764514, ‪‪‪+91 828 110 0514

04/08/2026

ഈ ഓണത്തിന് നിങ്ങളുടെ സുന്ദര നിമിഷങ്ങളെ കൂടുതൽ ഓർമ്മപ്പൂക്കളാക്കാൻ കൃഷ്ണ ജ്വൽസിന്റെ സ്പെഷ്യൽ ഓണം നെക്‌ലേസ് കളക്ഷൻ! നിങ്ങളുടെ സങ്കൽപ്പങ്ങൾക്കൊത്ത ഓണ സ്പെഷ്യൽ ആഭരണങ്ങൾ നേരിൽ കാണാൻ കൃഷ്ണ ജ്വൽസിലേക്ക് സ്വാഗതം!

For Enquiries, Call or Whatsapp us at 0497 - 2764514, ‪‪‪+91 828 110 0514

31/07/2026

കൃഷ്ണ ജ്വൽസ് അവതരിപ്പിക്കുന്ന പ്രീമിയം മെൻസ് ഗോൾഡ് റിംഗ് കളക്ഷനുകൾ. ലേറ്റസ്റ്റ് മോഡലുകൾ നേരിൽ കാണാൻ ഇന്ന് തന്നെ കൃഷ്ണ ജ്വൽസിലേക്ക് സ്വാഗതം!

For Enquiries, Call or Whatsapp us at 0497 - 2764514, ‪‪‪+91 828 110 0514

29/07/2026

കയ്യിലണിഞ്ഞാൽ മനോഹരമായ ബ്രേസ്‌ലെറ്റ്, കഴുത്തിലണിഞ്ഞാൽ സ്റ്റൈലിഷ് ചോക്കർ! കൃഷ്ണ ജ്വൽസ് അവതരിപ്പിക്കുന്നു ഈ ഫ്രണ്ട്‌ഷിപ്പ് ഡേ സ്പെഷ്യൽ മൾട്ടി-വേ ആഭരണങ്ങൾ. വെറൈറ്റി ലുക്കുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന നിങ്ങൾക്കും നിങ്ങളുടെ പ്രിയ കൂട്ടുകാരിക്കും അനുയോജ്യമായ പുത്തൻ മോഡലുകൾ കാണാൻ ഇന്ന് തന്നെ കൃഷ്ണ ജ്വൽസ് സന്ദർശിക്കൂ!

For Enquiries, Call or Whatsapp us at 0497 - 2764514, ‪‪‪+91 828 110 0514

27/07/2026

സിംപിൾ & എലിഗന്റ് ലുക്ക് ഇഷ്ടപ്പെടുന്നവർക്കായി കൃഷ്ണ ജ്വൽസ് ഒരുക്കുന്ന സ്പെഷ്യൽ 18 കാരറ്റ് ചെയിനുകൾ. ഓഫീസ് വെയറിനും ക്യാഷ്വൽ ലുക്കിനും ഒരുപോലെ മാച്ച് ചെയ്യുന്ന ലൈറ്റ് വെയ്റ്റ് ഡിസൈനുകൾ! നിങ്ങളുടെ പ്രിയപ്പെട്ട ചെയിൻ ഡിസൈനുകൾ തിരഞ്ഞെടുക്കാൻ ഇപ്പോൾ തന്നെ സന്ദർശിക്കൂ കൃഷ്ണ ജ്വൽസ്!

For Enquiries, Call or Whatsapp us at 0497 - 2764514, ‪‪‪+91 828 110 0514

25/07/2026

രാമായണ മാസത്തിന്റെ അറിവും ആഘോഷവും ഇനി നിങ്ങൾക്കും!
കൃഷ്ണ ജ്വൽസ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ ആവേശം നിറഞ്ഞ നിമിഷങ്ങൾ കാണൂ. നിങ്ങളുടെ രാമായണ അറിവുകൾ അളക്കാനും സമ്മാനങ്ങൾ നേടാനും ഇനിയും വൈകിയിട്ടില്ല!
ഇന്ന് തന്നെ കൃഷ്ണ ജ്വൽസ് സന്ദർശിക്കൂ, ഓഗസ്റ്റ് 8, 2026 വരെ മത്സരത്തിൽ പങ്കാളികളാകൂ!

For Enquiries, Call or Whatsapp us at 0497 - 2764514, ‪‪‪+91 828 110 0514

Address

Krishna Jewels, Jawahar Road, Thavakkara
Kannur
6700001

Opening Hours

Monday 10am - 7:30pm
Tuesday 10am - 7:30pm
Wednesday 10am - 7:30pm
Thursday 10am - 7:30pm
Friday 10am - 7:30pm
Saturday 10am - 7:30pm

Telephone

+914972764514

Alerts

Be the first to know and let us send you an email when Krishna Jewels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Krishna Jewels:

Shortcuts

Share