21/07/2026
മുന്നോട്ട് പോകാൻ ഒരു കാരണമെങ്കിലും തേടിയിരുന്ന നിമിഷങ്ങളിൽ...
അറിയാതെ എന്റെ കൈപിടിച്ചത് ഈ പ്രതീക്ഷയായിരുന്നു.
ഓരോ മുത്തിലും എന്റെ മനസ്സിന്റെ ഒരു ഭാഗമുണ്ട്.
ഓരോ രൂപത്തിലും എന്റെ കൈയൊപ്പുണ്ട്.
ഓരോ സൃഷ്ടിയിലും പറയാതെ പോയ ഒരുപാട് കഥകളുണ്ട്.
ഇത് ഒരു യാത്രയാണ്.
ഒരു തിരിച്ചറിവാണ്.
ഇന്നും നെഞ്ചോട് ചേർത്ത് വയ്ക്കുന്നത് ഒരു ഓർമ്മയെയല്ല...
എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ്
💎🤍VaMI🤍💎