03/10/2025
ചിങ്ങം ഒന്നിന് ഒമ്പതാമത്തെ മലയാള പുരസ്കാരങ്ങൾ വിളിമ്പരം ചെയ്തപ്പോൾ മികച്ച വനിതാ സംരംഭകക്കുള്ള മലയാള പുരസ്കാരം 1201 എനിക്കുമുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം . ഞാൻ ചെയ്ത് വരുന്ന ജ്വല്ലറി സ്റ്റോർ എന്നതിലൂടെ ആണ് ഈ പുരസ്കാരം എനിക്ക് ലഭിച്ചിരിക്കുന്നത് . എൻ്റെ ഗുരുക്കന്മാരോടും കുടുംബത്തോടും , എൻ്റെ കസ്റ്റമേഴ്സിനോടും എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും ഉപരി മലയാള പുരസ്കാര സമിതിയോടും സർവ്വശക്തനോടും ഞാൻ നന്ദി പറയുന്നു . തുടർന്നും നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു . . !